ഇന്നത്തെ തിരുവചന ചിന്തയിലേക്ക്

നല്ല ഫലം . ഇന്നത്തെ തിരുവചന ചിന്തയിലേക്ക് പ്രവേശിക്കാം .വാക്യം യോഹന്നാൻ സുവിശേഷം 15:2. എന്നിൽ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവൻ നീക്കിക്കന്നു. കായ്ക്കന്നതൊക്കേയും അധിക ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു. ഫലം കായ്ക്കുക എന്നത് യേശു കിസ്തുവിന്റെ അതിമഹത്തായ ആഹ്വാനമാണ്…

Continue Reading ഇന്നത്തെ തിരുവചന ചിന്തയിലേക്ക്

ദൈവ മക്കൾ എങ്ങനെ ഓടണം.

എബ്രായർ 12:1, 2 വാക്യങ്ങൾ ആകയാൽ നാമും സാക്ഷികളുടെ ഇത്രവലിയ സമൂഹം നമുക്ക് ചുറ്റും നില്ക്കുന്നതു കൊണ്ട് സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ട് നമുക്ക് മുൻപിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയാടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക.…

Continue Reading ദൈവ മക്കൾ എങ്ങനെ ഓടണം.

യഹോവ എന്റ്റെ ഇടയൻ ആകുന്നു.

സങ്കീ.23:1യിശ്രയലിന്റെ മധുര ഗായകൻ ദാവീദ് നിരവധി പാട്ടുകൾ പാട്ടുകൾ പാടിയിരിക്കുന്നു സകല പാട്ടുകളും ആത്മമനോഹരവും ആരാധനയിലേക്ക് നയിക്കുന്നതും ആണ് 23-ാം സങ്കീർത്തനം വളരെ ആകർഷവും അർത്ഥ സംപുഷ്ടവും ആണ് . 23:1 ൽ ദാവീദിന്റെ ബന്ധം വിളിച്ചു പറയുന്നു ദൈവവുമായുളള ദൃഢമായ…

Continue Reading യഹോവ എന്റ്റെ ഇടയൻ ആകുന്നു.